റോസാ റോസാ പൂവ് | Rosa Rosa Poov | Song Lyrics | Fadhil Moodal | Mansoor Kilinakkode
ꜱᴏɴɢ : ʀᴏꜱᴀ ʀᴏꜱᴀ ᴩᴏᴏᴠ
ʟyʀɪᴄꜱ : ᴍᴀɴꜱᴏᴏʀ ᴋɪʟɪɴᴀᴋᴋᴏᴅᴇ
ꜱɪɴɢᴇʀ : ᴀʙᴅᴜʟʟᴀ ꜰᴀᴅʜɪʟ ᴍᴏᴏᴅᴀʟ
___________________________
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
റോസാ റോസാ പൂവ്
അഴകുള്ള നേതാവ്...(2)
മുത്തും പവിഴ കല്ലും തോൽക്കും
പൂമുഖം പരി പൂർണ ചന്ദ്ര
ചേല് ചേല്...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(റോസാ റോസാ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
വാനമിലേറിയതാണെ
ആ തങ്ക ദേഹം...
വർണ പൂ മഴയാണെ
വാസന്ത രാഗം...(2)
അമ്പിയ രാജാ ചെമ്പക റോജാ
തിരു ഗുരു ഇരു ജഗ നേതാ...(2)
കനകക്കനി സൂനം
യാനബി യാനബി...(2)
ത്വാഹാ നേതാവേ
സ്നേഹ തേനൂറും പൂവേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
(റോസാ റോസാ...)
ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മിന്നും സ്വർഗ്ഗ സ്ഥാനം സരണീ റസൂലേ...
പൊന്നും കൊണ്ടൊരു പാലം
പണിതുള്ള നൂറേ...(2)
പാവന താരം മോഹന തീരം
പനി മതി നിധിയോ ഹാരം...(2)
കമനീയ വിശേഷം
യാ നബി യാനബി...(2)
ത്വാഹാ നേതാവേ
സ്നേഹ തേനൂറും പൂവേ...(2)
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ
©Midlaj Thiruvambady Blogspot
0 Comments