Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉരത്തിടട്ടെ ഞാനും തിരുനബിതൻ കഥകൾ | Urathidatte Njanum | Song Lyrics | Mehafooz Rihan | Khairunnisa

    • Watch Full Song On YouTube

ഉരത്തിടട്ടെ ഞാനും തിരുനബിതൻ കഥകൾ | Urathidatte Njanum | Song Lyrics | Mehafooz Rihan | Khairunnisa 

 Album : Muthin Sahanam
 Lyrics : Khairunnisa
 Music : Yaseen Kottakkal
 Singer : Mehafooz Rihan Beypore
 Marketing : Jalva Media 



ഉരത്തിടട്ടെ ഞാനും തിരുനബിതൻ കഥകൾ...
കേട്ടിടുമോ നിങ്ങൾ സഹനത്തിന്റെ കഥകൾ...(2)
എത്ര ത്യാഗമെത്ര മർദ്ദനങ്ങൾ സഹിച്ചു...
എന്റെ മുത്ത് നബി ദീനിനായി ഏറെ സഹിച്ചു...
           
  (ഉരത്തിടട്ടെ...)
       
ത്വാഇഫിലേക്കന്ന് ദീനുമായി പോയ നേരം ത്വാഹയോരെയന്നവരും കൂക്കി വിളിച്ചു...(2)
പരിഹസിച്ചു കല്ലെറിഞ്ഞു മുത്തിനെയന്ന്...(2)
ഏറു കൊണ്ട് മുത്തുനൂറിൽ കാലു മുറിഞ്ഞു...(2)
     
  (ഉരത്തിടട്ടെ...)
        
ഉടയവന്റമറുമായി വന്നു ജിബിരീല്
ഇവരെ നശിപ്പിച്ചിടാം ഞാനങ്ങുരത്തുകിൽ...(2) 
വേണ്ട ജിബിരീലിവരിൽ ആശിക്കുന്നു ഞാൻ...(2) 
ദീനിൻ പാതയിൽ വരുന്ന ഒരുവനെങ്കിലും...(2)
             
  (ഉരത്തിടട്ടെ...)

സഹനത്തിന്റുറവിടമായാറ്റൽ നബിയോരെ ഉമ്മത്തായതിൽ അഹദെ സ്തുതിച്ചിടുന്നു...(2)
നാളെ ഹബീബീൻ ശഫാഅത്തേകിടൂ നാഥാ...(2) 
ജന്നാത്തിലും മുത്തിനൊപ്പം ചേർത്തിടൂ നാഥാ...(2)
                 
©Midlaj Thiruvambady Blogspot



uratthiTaTTe njaanum thirunabithan kathakal...
keTTiTumo ningal sahanatthinte kathakal...(2)
ethra thyaagamethra marddhanangal sahicchu...
ente mutthu nabi deeninaayi ere sahicchu...
           
  (uratthiTaTTe...)
       
thvaaiphilekkannu deenumaayi poya neram thvaahayoreyannavarum kookki vilicchu...(2)
parihasicchu kallerinju mutthineyannu...(2)
eru kondu mutthunooril kaalu murinju...(2)
     
  (uratthiTaTTe...)
        
uTayavantamarumaayi vannu jibireelu
ivare nashippicchiTaam njaananguratthukil...(2) 
venda jibireelivaril aashikkunnu njaan...(2) 
deenin paathayil varunna oruvanenkilum...(2)
             
  (uratthiTaTTe...)

sahanatthinturaviTamaayaattal nabiyore ummatthaayathil ahade sthuthicchiTunnu...(2)
naale habeebeen shaphaaatthekiToo naathaa...(2) 
jannaatthilum mutthinoppam chertthiToo naathaa...(2)
                  
                  

Post a Comment

0 Comments

Close Menu