Ad Code

Thirunabi Madh Lyrics App  INSTALL NOW

ത്വാഹാ റസൂലിന്റെ ചുമലിൽ | Thwaha Rasoolinte Chumalil | Song Lyrics | Rafi Tanalur


     • Watch Full Song On YouTube

ത്വാഹാ റസൂലിന്റെ ചുമലിൽ | Thwaha Rasoolinte Chumalil | Song Lyrics | Rafi Tanalur


 Album : Orma
 Song : Thwaha Rasoolinte Chumalil
 Lyrics : Rafi Tanalur
 Music : Rafi Tanalur
 Singer : Rafi Tanalur
 Marketing : Fazlu Media


Malayalam Lyrics 
ത്വാഹാ റസൂലിന്റെ ചുമലിൽ പതിഞ്ഞൊരാ
കുടൽ മാല ഇന്നെവിടെ...(2)
പശിയിൽ ഹബീബിന്റെ ഉദരം ചുംബിച്ച
ഹജറും മറഞ്ഞെവിടെ...
അധരം നുകർന്ന പിറാക്കൾ എന്തേ...

  (ത്വാഹാ റസൂലിന്റെ...)

കരയാത്ത കണ്ണാണ് കലങ്ങിയ ഖൽബാണ്
പാഴ് ജന്മം ഇവനാണ് നബിയെ...
കഥനം പറയാന് കനവിൽ വരാനാണ്
കനിവാർന്ന മനസ്സുള്ള നിധിയെ...
പാടുന്നു നൂറെ കനിയൂ മുനിറേ
അരികെ അണയാൻ കൊതിയേറെ...
റൗളയിൽ അണഞ്ഞിട്ട് തങ്ങളെ പറഞ്ഞിട്ട്
മടങ്ങണം പൂതിയുണ്ട് മരണം മദീന കണ്ട്‌...

  (ത്വാഹാ റസൂലിന്റെ...)

ഹൃദയം തുറന്നൊന്ന് കരയാൻ കൊതിയുണ്ട്
പിഴവേറെ ധനമായതുണ്ട്...
കടൽ താണ്ടി വന്നിട്ട് കരങ്ങൾ പിടിച്ചിട്ട്
മൗത്താകുവാൻ കിനാ കണ്ട്...(2)
കഴിയില്ല നബിയെ കാണാതെ കനിയെ
ഇരുളിൽ ഇനിയെത്ര നാൾ തനിയെ...
മരിക്കുവാൻ ആകുമ്പോൾ മടങ്ങാൻ ഒരുങ്ങുമ്പോൾ പരാജിതനാക്കിടല്ലേ പരാതി പാഴാക്കിടല്ലേ...

©Midlaj Thiruvambady Blogspot


Manglish Lyrics 
thwaha rasoolinte chumalil pathinjoraa
kuTal maala inneviTe...(2)
pashiyil habeebinte udaram chumbiccha
hajarum maranjeviTe...
adharam nukarnna piraakkal enthe...

  (thwaha rasoolinte...)

karayaattha kannaanu kalangiya khalbaanu
paazhu janmam ivanaanu nabiye...
kathanam parayaanu kanavil varaanaanu
kanivaarnna manasulla nidhiye...
paaTunnu noore kaniyoo munire
arike anayaan kothiyere...
raulayil ananjiTTu thangale paranjiTTu
maTanganam poothiyundu maranam madeena kand‌...

  (thwaha rasoolinte...)

hrudayam thurannonnu karayaan kothiyundu
pizhavere dhanamaayathundu...
kaTal thaandi vanniTTu karangal piTicchiTTu
mautthaakuvaan kinaa kandu...(2)
kazhiyilla nabiye kaanaathe kaniye
irulil iniyethra naal thaniye...
marikkuvaan aakumpol maTangaan orungumpol paraajithanaakkiTalle paraathi paazhaakkiTalle...

__________________________________________

ത്വാഹാ റസൂലിന്റെ ചുമലിൽ Song
ത്വാഹാ റസൂലിന്റെ ചുമലിൽ Song lyrics

thwaha rasoolinte chumalil song lyrics
thwaha rasoolinte chumalil lyrics
rafi tanalur new song lyrics
feeling songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu