• Watch Full Song On YouTube
വെള്ളരി പ്രാവെ വെള്ളരി പ്രാവെ | Vellari Prave Vellari Prave | Song Lyrics | Ashkar Thekkekad
വെള്ളരി പ്രാവെ വെള്ളരി പ്രാവെ...
വള്ളൽ റസൂലിന്റെ റൗള കണ്ടോ...(2)
വെള്ളി നിലാവത്ത് പള്ളി മിനാരത്തിൽ തെളിവാറ്റൽ മുത്ത് ബിലാലെ കണ്ടോ...
(വെള്ളരി പ്രാവെ...)
കൊത്തി കുറിക്കാനായ് വിത്തു തരാം ഞാൻ...
മുത്തി കുടിക്കാനായ് പയ്മ്പാൽ തരാം...
കുത്തരി ചോറതും വെച്ചു തരാം...
ഈദുൽ ഫിത്തറിൻ അത്തറ് പൂശി തരാം...(2)
ആടിനെ മേയ്ച്ച് റസൂല്...
പാദം പതിഞ്ഞ മണ്ണിൽ...
ഓടി കളിക്കാൻ മോഹം...
കൂട്ടിന്നു പോരാമോ...
ആ.... ആ.... ആ... ആ... പുന്നാര പ്രാവെ...
(വെള്ളരി പ്രാവെ...)
മക്കത്തെ പള്ളീടെ മുറ്റത്തു
ചെന്നാൽ...
കൊത്തം കല്ലാടാനായ് പറ്റോ പ്രാവെ...
തത്തി കളിക്കുന്നതെന്താണ് ചുണ്ടത്ത്...
മുത്താറി പാറ്റിയ മദ്ഹ് ബൈത്തോ...(2)
കാലിട്ടടിച്ച്സ്മാഈൽ കാലടി കീഴിൽ സംസം...
കോരികുടിക്കാൻ മോഹം...
കൂട്ടിന്നു പോരാമോ...
ആ.... ആ.... ആ... ആ... പുന്നാര പ്രാവെ...
©Midlaj Thiruvambady Blogspot
______________________________________
വെള്ളരി പ്രാവെ വെള്ളരി പ്രാവെ Song
വെള്ളരി പ്രാവെ വെള്ളരി പ്രാവെ Song Lyrics
vellari prave vellari prave song lyrics
vellari prave vellari prave lyrics
ashkar thekkekad songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments