Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇശ്ഖിൻ തേൻമഴ | Theerathoru Daham | Song Lyrics | Naseeb Valanchery


        • Watch Full Song On YouTube

ഇശ്ഖിൻ തേൻമഴ | Theerathoru Daham | Song Lyrics | Naseeb Valanchery


Album : Ishqin Thenmazha
Song : Theerathoru Daham
Lyrics : Faris Mamnoon Lakshadweep
Music : Ashkar Ali Kuttippuram
Singer : Naseeb Valanchery
Marketing : New One Entertainment




Malayalam Lyrics 

തീരാത്തൊരു ദാഹം എൻ
ഖൽബിൻ കോണിലെന്നും...
തീരം തിര തേടും പോലെ
ത്വാഹാ നബിയേ ഞാൻ തേടും..
തിരു റൗളാ കൺകുളിർക്കേ കാണണം
എന്നിൽ നബി നൂറേ 
ഇവനിൽ ഇത് ഇത് ഹാജാത്ത്
നബിമുത്തിൽ എൻ മുഹബ്ബത്ത് 
ചിത്തിര നൂറിൻ ഒളി
നബി ഹാദി... നബി ഹാദി...

(തീരാത്തൊരു...)                  

ഇശ്‌ഖിൻ തേൻമഴ ചാറും
പുണ്യമദീനയെ പുൽകും നാൾ 
ഇഷ്ട്ടം നബിയിൽ ചൊല്ലും ഇശലായ്
നിനവിൽ ഞാൻ ചേലിൽ...(2)
ഇമ്പമിൽ ഖുബ്ബ ചാരെയണഞ്ഞ്
തിരു റസൂലോരെ മദ്ഹ് മൊഴിഞ്ഞ്...
ഇടാറുമിടനെഞ്ചിൻ ബാബ് തുറന്ന്
നീറും വ്യസനങ്ങൾ തീർക്കേണം...
ഇറയവൻ തന്ന തിരു മുത്ത്....

(തീരാത്തൊരു...)  

അഴകൊഴുകും തിരുവദനം കണ്ടെൻ
മിഴികൾ പൂട്ടേണം...
അതിരില്ലാ തിരുമദ്ഹിൻ ആഴിയിൽ
മുങ്ങി മരിക്കേണം...(2)
അഹദവൻ നമ്മിലേകിയ നൂറേ
അഖില ലോകമിൻ സബബ് റസൂലേ...
അഹ്മദാം നബി സ്നേഹനിലാവേ
അങ്ങ് എന്നുമെൻ റൂഹല്ലേ...
അഭയമാണെന്റെ തിരു മുത്ത്...

©Midlaj Thiruvambady Blogspot



Manglish Lyrics 

theeraathoru daham en
qalbin konilennum...
theeram thira thedum pole
thwaahaa nabiye njaan thedum..
thiru roulaa kankulirkke kaananam
ennil nabi noore 
ivanil ithu ithu haajaatth
nabimutthil en muhabbatth
chitthira noorin oli
nabi haadi... nabi haadi...

(theerathoru...)                  

ish‌qin thenmazha chaarum
punyamadeenaye pulkum naal 
ishttam nabiyil chollum ishalaay
ninavil njaan chelil...(2)
imbamil qubba chaareyananju
thiru rasoolore madhu mozhinju...
idarumidanenchin baab thurannu
neerum vyasanangal theerkkenam...
irayavan thanna thiru muth...

(theerathoru...)  

azhakozhukum thiruvadanam kanden
mizhikal poottenam...
athirillaa thirumadhin aazhiyil
mungi marikkenam...(2)
ahadavan nammilekiya noore
akhila lokamin sabab rasoole...
ahmadam nabi snehanilave
ang ennumen roohalle...
abhayamaanente thiru mutth...

©Midlaj Thiruvambady Blogspot

______________________________________

ഇശ്ഖിൻ തേൻമഴ Song Lyrics
തീരാത്തൊരു ദാഹം Song Lyrics

ishqin thenmazha song lyrics
ishqin thenmazha lyrics
theerathoru daham song lyrics
theerathoru daham lyrics
naseeb valanchery new song lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu