Ad Code

Thirunabi Madh Lyrics App  INSTALL NOW

മതി നൂർ | എന്നെ മറന്നുവോ മതി നൂറേ | Mathi Noor | Enne Marannuvo Mathi Noore | Saifudheen Jouhari Omachapuzha



മതി നൂർ | എന്നെ മറന്നുവോ മതി നൂറേ | Mathi Noor | Enne Marannuvo Mathi Noore | Saifudheen Jouhari Omachapuzha


enne marannuvo mathi noore

എന്നെ മറന്നുവോ മതി നൂറേ...(2)
എന്നോട് പിണങ്ങിയോ മതി നൂറേ...(2)
എന്തേ കനവിൽ വന്നീലാ...(2)


മുത്ത് ജുനൂനായി എന്നിൽ ഭവിച്ചു...
സത്ത് ഭ്രാന്തായി എന്നിൽ പിടിച്ചു...(2)
മരണം എന്നിൽ തടയായി വന്നാൽ...
അങ്ങിൻ ചേരാൻ എതിരായി നിന്നാൽ...(2)
മരണം ഞാൻ കൊതിക്കും നബിയെ...
മൗത്തും ഞാൻ നിനക്കും...


പ്രണയം മൂത്തെന്നിൽ ലഹരിയായി തീർന്നു...
പ്രേമം മജ്നൂനായി എന്നിൽ അലഞ്ഞു...(2)
പരിമള മേനി ഇന്നും കനിഞ്ഞില്ലെ...
പവിഴ പൂവും ഇന്നും നനഞ്ഞില്ലെ...(2)
തളരും ഞാൻ നബിയെ...(2)


Album : Mathi Noor
Song : Enne Marannuvo Mathi Noore
Singer : Saifudheen Jouhari Omachapuzha
Marketing : Al Nashr Media


_______________________________________

മതി നൂർ lyrics
എന്നെ മറന്നുവോ മതി നൂറേ lyrics
Mathi Noor lyrics
Enne Marannuvo Mathi Noore lyrics


mathi noor song lyrics
mathi noor lyrics
enne marannuvo mathi noore song lyrics
enne marannuvo mathi noore lyrics
saifudheen jouhari omachapuzha new song
saifudheen jouhari omachapuzha feeling song
saifudheen jouhari omachapuzha songs lyrics
al nashr media
saifudheen jouhari omachapuzha
feeling songs lyrics malayalam
feeling songs lyrics
islamic songs lyrics malayalam
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu