Ad Code

Thirunabi Madh Lyrics App  INSTALL NOW

പുലി അലിയാർ വരവെ | Puli Aliyar Varave | Song Lyrics | Faizan Kakkodi | Razan Kakkodi | KT Muhammed


പുലി അലിയാർ വരവെ | Puli Aliyar Varave | Song Lyrics | Faizan Kakkodi | Razan Kakkodi | KT Muhammed 


കലി തുള്ളും കുഫ്ർകളെ പട വെട്ടി തകർക്കുവാൻ
പുലി അലിയാർ വരവെ - ഹുനൈനിയിൽ
പുലി അലിയാർ വരവെ...(2)
പുലി അലിയാർ വരവെ...(3)


മാലിക്കവൻ തൻ്റെ ദീനിനെ കൊതിത്ത്
മട്ടുള്ള കുഫ്ർകളെ ശിരം വെട്ടി മുറിത്ത്...(2)
ഭൂതലം സൽസലാക്കുവാൻ ഹുനൈനിയിൽ 
പുലി അലിയാർ വരവെ - ഹുനൈനിയിൽ 
പുലി അലിയാർ വരവെ...
പുലി അലിയാർ വരവെ...(3)


അടർക്കളം തന്നിലെതിർത്തവർ നിലത്ത്
ഇടതടവില്ല പട കൂടി മുടിത്ത്...(2)
ഇടി പൊടി തകർക്കുവാൻ പടിപടി കയറേറ്റം ചൊടി ചൊടിയാൽ വരവെ - ഹുനൈനിയിൽ 
പുലി അലിയാർ വരവെ...
പുലി അലിയാർ വരവെ...(3)


ഈറ്റ പുലി പോലെ പൊരുതിയടുത്ത്
ഊറ്റം പടയരെ എറ്റം എതിർത്ത്...(2)
കുഫ്ർ കുലം തകർത്തുവാൻ ദുൽദുൽ പുറമേറി
പുലിയലിയാർ വരവേ - ഹുനൈനിയിൽ 
പുലി അലിയാർ വരവെ
പുലി അലിയാർ വരവെ...(3)


Lyrics KT Muhammed Tirurangadi
Singers Faizan Kakkodi Razan Kakkodi
Puli Aliyar Varave
Islamic Songs Lyrics 

Post a Comment

0 Comments

Close Menu