Ad Code

Thirunabi Madh Lyrics App  INSTALL NOW

ഈ ഇന്ത്യൻ മണ്ണിൽ | Ee Indian Mannil | Ajmeer Khaja Song Lyrics | Thwaha Thangal Pookkottur


ഈ ഇന്ത്യൻ മണ്ണിൽ | Ee Indian Mannil | Ajmeer Khaja Song Lyrics | Thwaha Thangal Pookkottur


 ഈ ഇന്ത്യൻ മണ്ണിൽ
വെൺമ ചൊരിക്കും രാജാവേ...
ഇതിഹാസം ഭാരത മണ്ണിന്ന്
നൽകിയ ഖോജാവേ...(2)
അജ്മീറിൽ ഉദിക്കത്തും 
സുൽത്വാനുൽ ഹിന്ദ് പൂവേ...

ഖാജാ ഗരീബ് നവാസേ 
തിരു നബി തൻ പ്രതിനിധിയോരെ.. 
ഈ ഭാരത ഭൂവിൽ
അജബുകൾ തീർത്ത മഹാത്മാവേ..
പരക്കോടികൾ അഭയം ഖൈറേ
പരിഹാരം അജ്മീർ നിധിയേ..
പരിപാവനമാണീ ഭൂവിൽ 
അജ്മീർ സന്നിധിയേ..(2)
അനുഗ്രഹം ചൊരിയുന്നു അജബുകൾ വിതറുന്നു അഭയം അജ്മീറേ...(2)
             

Lyrics Singer Thwaha Thangal Pookkottur
Song Ee Indian Mannil
Category Ajmeer Song
Qawali
Ajmeer Khaja Song Lyrics
Qawali Lyrics 

Post a Comment

0 Comments

Close Menu