രചന : മർഹൂം മോയിൻ കുട്ടി വൈദ്യർ
ഇശൽ : കേണിമാനേ
അരുളി മുത്ത് മുസ്തഫാ സുവർഖമിൽ നഈമുകൾ..
അഹദവന്റെ ഹഖ് കൊണ്ട് സത്തിയം വിരുത്തലായ്...
ഉരത്തുതയ് ഹിമാമു മയിന്തരാം ഉമൈർതെണ്ടവർ..
ഓർത്ത് കേട്ട് അതുക്ക് ഉടൻ ബഖിൻബഖിൻ യെണ്ടോതിനാർ
തരുളരാം നബി കുഫത്ത് ഉമൈറെ നീ ചുമത്തിയെ...
സാരം യെണ്ടതു അക്കലാമിൽ ഖാലതോളർ ദൂദരിൽ...(2)
കരുണരാം ഹബീബരെ ബി കൗനിമിൻ അഹ് ലിഹാ
കലമിൽ അവശ്ക്ക ഒയ്യനാൻ ചുമന്തതില്ലവെ
(അരുളി മുത്ത്)
ഇല്ലവേ ഇത്താനമിണ്ട് മൗത്തിൻ ആശയെണ്ടിയെ..
യേറ്റവും സ്വബൂർ ചെയ്തവേൻ നൊമ്പലങ്ങൾ കുല്ലിലും..(2)
വല്ലവൻ എനിക്കുതക്കം ചെയ്തിടട്ടെ ഇന്തതിൽ
വള്ളലാർ തിരിത്ത് ഉരത്ത് യാ ഉമൈറെ കേളു നീ...
(അരുളി മുത്ത്)
_______________________________________
അരുളി മുത്ത് മുസ്തഫാ Lyrics
Aruli Muth Musthafa Lyrics
mappila pattukal lyrics
mappila pattukal malayalam lyrics
mappila song lyrics
mappilapattu lyrics
mappilapattu song lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics
mappilapattu kalolsavam lyrics
kalolsavam mappilapattu lyrics
school kalolsavam mappilapattu lyrics
padappattu malayalam lyrics
padappattu lyrics
mappila song malayalam school kalolsavam lyrics
mappila songs karaoke with lyrics
mappila songs with lyrics
mappila song lyrics
mappila songs lyrics
malayalam mappila ganam lyrics
mappila ganam malayalam lyrics
mappila ganam lyrics
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
0 Comments