Ad Code

Thirunabi Madh Lyrics App  INSTALL NOW

എല്ലോരുടെ ജീവിതത്തിലും | Ellorude Jeevithathilum | Sufi Song Lyrics | Jawad Pazhedath | Niyas Pinangode | KH Tanur


എല്ലോരുടെ ജീവിതത്തിലും | Ellorude Jeevithathilum | Sufi Song Lyrics | Jawad Pazhedath | Niyas Pinangode | KH Tanur


എല്ലോരുടെ ജീവിതത്തിലും സ്നേഹിതർ ഉണ്ട് 
എന്നുടെ ജീവിതത്തിൽ ഒരു സ്നേഹിതൻ ഉണ്ട് 
അവൻ നല്ലവനായി
എന്നും കൂടെ ഉള്ളവനാ 
അവൻ നല്ലവനായി 
എന്നും കൂടെ ഉള്ളവനാ
യാ ഹയ്യു യാ ഖയ്യൂം
യാ ഹയ്യു യാ ഖയ്യൂം
  
പരിതാപമില്ലെനിക്ക് 
പരിപൂർണ്ണനുണ്ടെനിക്ക് 
പരിഹാരമായെനിക്ക് 
പരിശുദ്ധ നുണ്ടെനിക്ക് 
ഉണ്ട് ഇൽ وهو معكم اينما كنتم ظاهر 
അത് കാണുന്നവർക്കോ
അന്തരത്തിൽ നല്ല റാഹത്ത് ഉണ്ട്
അവൻ നല്ലവനായി 
എന്നും കൂടെ ഉള്ളവനാ 
യാ ഹയ്യു യാ ഖയ്യൂം
യാ ഹയ്യു യാ ഖയ്യൂം

പതിവായിട്ടു നീ എന്നെ 
പരിപാലിക്കുന്നു പൊന്നേ
ഇരവും പകലോരുപോലെ 
ഇടമേകിടുന്നു തേനേ
അന്തിമയങ്ങും നേരത്തിലോ മുൻ റാഹത്തിലെന്നെ
അന്തിമയങ്ങും നേരത്തിലോ മുൻ കോലത്തിലെന്നേ
ആനന്ദത്താലെ ആട്ടി തലോടി ഉറക്കുന്ന പൊന്നേ 
അവൻ നല്ലവനായി 
എന്നും കൂടെ ഉള്ളവനാ 
യാ ഹയ്യു യാ ഖയ്യൂം
യാ ഹയ്യു യാ ഖയ്യൂം

Post a Comment

1 Comments

Close Menu