Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ബെളി പെടുമെ മഹിമ തൻ | Beli pedume mahima than | Mappilapattu Lyrics | Ashkar Thekkekad | Hamza Narokkavu


ബെളി പെടുമെ മഹിമ തൻ | Beli pedume mahima than | Mappilapattu Lyrics | Ashkar Thekkekad | Hamza Narokkavu 


രചന : ഹംസ നേരെകാവ്
ഇശൽ : ചെറിയ കുടുക്ക് 

ബെളി പെടുമെ മഹിമ തൻ മുഹിബ്ബരിൽ ശേശ വിശേഷണമാൽ...
നേശ റസൂൽ പുതുമ.. ലേശം ഇതിൽ ഉകമാ..
[തെളിപെടും_ പാശം അശർ താരോ..
അതിശയം_ പേശും സീറ പിരിഷോർ...]2
സുഗന്ധം...
     സുഗന്ധ മിമ്പരിൽ അമ്പിയരിമ്പമിൽ അമ്പിളി മുന്തി മികെയ്ന്ത് ബഗുത്ത്
     ബഡാബടി വൊത്ത് ചതുർഗുണ പത്തതിലോത്ത് സനത്ത് അതൃപ്പതി മുപ്പതിൽ 
     ലൊത്തിറ വൊത്തിൽ കുവത്തതിലൊത്ത് കതിത്ത് മലക്ക് ഫുർഖാനേ...
      മുത്തിറവൊത്തിൽ കുവത്തതിലൊത്ത് കതിത്ത് മലക്ക് ഫുർഖാനേ...   
                                                             (ബെളി പെടുമെ...)
ഒളി വെത്തിടെയ് മുത്തിറയോരിലും അത്തലമെത്ത ശുഹർതടി സത്തിതം
മുത്തഹദത്ത് ഭയത്താനേ... തെല്ലു ഭയത്താനെ....
ചുളിപ്പകലം തടിയപ്പടിചുത്തി മലക്കതിൽ ഇഖ്റഅ്‌ തക്കമറപ്പടി
ഒപ്പി നബിബദൻ തട്ടി ജസദകം തെല്ലു ഭയത്താനെ
     ഒപ്പിയതപ്പൊരുൾ ഹഖ:വനിൽ അമർ
     ഒപ്പിയതിൻ തരുൾ തരംപരം ഉരിപെടും
     ദിനമിതിൽ അഹദിലേ വിധിവിധി ഇതുഹിതം
     പതി പാല നിതു വിധം തനിയതിൻ തനിയോൻ
【നുബുവത്തിൻ പദക്കമതുരത്താനെ.... അമറരുൾ ബളർപെറ്റ നെബിയാനെ...】2
                                 (ബെളി പെടുമെ )
ഒളിവത്തലം പൂട്ടി അണയ്ന്തനേ കണ്ടതിലോതിനെ അള്ള റസൂലിനെ
ഉറ്റൊളി വാലെ അമൈത്താനേ... അള്ള അമൈത്താനേ...
തളിർ തക്ക നബി പക്ക പതക്കമിലൊതുക്കി
ഹഖാനെ നബി ത്വാഹ ത്വയ്ബവത്വയ്ബ
പോറ്റി റളിയളള പയ്യൽ അബു വിള്ളി കണ്ടു തമാമുന്നേ...
     കൂട്ടി മനം ചൊടി ചൊക്കർ നെബിതടി
     കാക്കും വിധം പഠി ഗുണ മന മതി ലോളി
     മികുതിത വിധർ ഉതി കതിരവൻ ഉതി നിതി
     കുനി കനവവനില് കുനിയിടും കനവേ
【നുബുവത്തിൻ പദക്കമതുരത്താനെ.... അമറരുൾ ബളർപെറ്റ നെബിയാനെ...】2
                                                          (ബെളി പെടുമെ...)

Post a Comment

0 Comments

Close Menu