Ad Code

Thirunabi Madh Lyrics App  INSTALL NOW

ബാറാൽ കവാഫിർകൾ | Baral Kawafirkal | Mappilappatt Lyrics | Murshad Calicut


ബാറാൽ കവാഫിർകൾ | Baral Kawafirkal | Mappilappatt Lyrics | Murshad Calicut


രചന : മർഹൂം ഉണ്ണി മുഹമ്മദ്‌ വൈദ്യർ
കൃതി : ഹിജ്‌റ
ഇശൽ : അറബിക്കര

ബാറാൽ കവാഫിർകൾ ബമ്പും പരിഹാസം (2)
ബിറമ്പിക്കൊണ്ടതിർത്ത് ബള്ളൽ
നബിയെ ബദനം മനസിൽ സ്വബുറായ്
സ്വബ്ർ മനമുശിപ്പിറയോൻ അറിവായ്
തരുമൊരു മലക്കോടവർ പടിയായ്..
വരുമൊരു ദറയെതിർത്താൽ തുണലായ്..
അതിയിൽ അർശര് ജിബ് രീൽ... (2)

കൂറി ജബ്റാഈൽ കോനാർ നബിയാരിൽ...(2)
     (കരുണരെ ബെദനം അറിന്ത് അഹദോൻ
     കഹനർ ബരവായ് അമറായ്.. 2)
അമറധികാരം അഹ്ശബയ്നിക്കുള്ള അമരർകൾ
( ഉമെയ് മനംപോൽ നടക്കും
അരുൾപടി നബിഹിതമാൽ ബെരുത്തും ) 2
     തെളിവർ നബിയിൽ മൊളിവായ്... (2)

കേറി മലക്കീതൈ കേമം സലമോതൈ (2)
     (ഓതിയ ചമുതർ നബിയവേശ്കെ
     ബേണ്ടുകപോലെ ഹനിക്കാം..) 2
ഹനിക്കുവാനാവൂ ഖൈസും കഅ്‌ക്കാനടുപ്പിത്ത്..
ഇട കൂട്ടിടും കുടുക്കി ഹലാക്കിനെ ബരുത്തുവാനും പിലാക്കി
അനന്തനുത്തിണുങ്കി ക്കളയാം... (2)

ഈറ കവാഫിറെ അടവെ അടക്കുവാൻ.. (2)
      (ഉമതിലെ മനമവഷ്ക്കാകളെ ബെത്തെ
      പോലെ അരുൾവീർ നബിയെ..)2
നബിമറുമോളി ഹിമയോരിൽ ഉത്തേ നല്ലവരായ്
     (ഇവരിൽ ചിലർജനിത്തെ..
      പലഒരുവനിൽ വിശ്വാസം ബെത്ത...2)
നിത്തം അമൽ ചെയ്വൊരകിൽ...(2)

  

Post a Comment

0 Comments

Close Menu