Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

നിന്നെ കാണാത്ത കണ്ണ് കണ്ണല്ലാ | Ninne Kaanatha Kann | Sufi Song With Lyrics | Shahul Hameed Aikkarappadi | KH Tanur


നിന്നെ കാണാത്ത കണ്ണ് കണ്ണല്ലാ | Ninne Kaanatha Kann | Sufi Song With Lyrics | Shahul Hameed Aikkarappadi | KH Tanur


നിന്നെ കാണാത്ത കണ്ണ് കണ്ണല്ലാ....
നിന്നെ കേൾക്കാത്ത കാത് കാതല്ലാ.....
നിന്നെ ചൊല്ലാത്ത ചൊല്ല് ചൊല്ലല്ലാ...
നീയില്ലാത്ത നെഞ്ച് നെഞ്ചല്ലാ.....

( നിന്നെ കാണാത്ത കണ്ണ്) (2)

നീയില്ലാതെ ജീവിതം ഇല്ലാ......ആ.....
നീയില്ലാതെ ജീവിതം ഇല്ലാ ...
നീയില്ലാത്ത ഞാൻ ഞാനല്ല ....

(നിന്നെ കാണാത്ത കണ്ണ്)

ലോകങ്ങളാകെ നിറഞ്ഞോന് .... കോലം നിറച്ച സുബ്ഹാന് ..... (2)
കോട്ടങ്ങളില്ല പെരിയോന് ... (2)
കോട്ടങ്ങളിൽ വെളിവായോനെ ....

( നിന്നെ കാണാത്ത കണ്ണ്)

കനിവിന്റെ കാതലായോ നേ....
കരളിൽ കുതിർത്ത റഹ് മാനേ..... (2)
കടലേകിടും കമാലാണേ...
കടലേകിടും കമാലാണേ..(2)
പൂന്തിങ്കളിൽ
 തെളിവായോനേ.....

( നിന്നെ കാണാത്ത കണ്ണ്)

നീയില്ലാതെ ജീവിതം ഇല്ലാ...ആ.....
നീ യില്ലാതെ ജീവിതം ഇല്ല ...നീയില്ലാത്ത ഞാൻ ഞാനല്ല ....

(നിന്നെ കാണാത്ത കണ്ണ്)
 


Post a Comment

0 Comments

Close Menu