Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

ചേതി പദം അലിഫാലേ | Chethi Patham Alifale | Mappilapattu Lyrics | Ashkar Thekkekad | Hamz Narokkavu


ചേതി പദം അലിഫാലേ | Chethi Patham Alifale | Mappilapattu Lyrics | Ashkar Thekkekad | Hamz Narokkavu 


Chedhi patham



രചന: ഹംസ നരൊക്കാവ്
 ഇശൽ: ആലമും അർശും


ചേതി പദം അലിഫാലേ ഓതി മുതൽ അഹദാലേ തുദിമദന മഹിമപദം പതി പലതിലും ഉദിയോർ പതി മദീന മഹിമതിലും നിധി കഥ മതി മതിവോർ മതി മതിത്ത് കുതി കുതിത്ത് ചിനതമാലേ.. ചേതി കതിരൊളി അലിയാർ സ്തുതി പതിച്ച് നബി നിനച്ച് ദിൽദിൽ മുതൽവാൻ പതിച്ച് കുല്ലും

പദം പദം ഒളിസകലം.... സകലം സകലം ഗുണമണി നബി സരസം സരസം സുമംസുമം വബി സജഗുണം ഇണ ഗുണമണി അബി അലിഗുണം ഗണം ചാരെ നില നിലബലം അലിമണം പല ഇണഗുണ മണമാ...


( പോർത്താനം മികവൊത്തവരൊത്ത് ഉതിർത്ത് എതിർത്ത് ഖൗമടവേ ചേർത്തതിൽ ഹഖോരെ ചൊക്കർ നബിക്ക് സരീറിലും നൗമിടവെ വാർത്തു മുസമ്മിലായ് തങ്ങളിൽ ഇസ്സത്ത്, ശിദ്ദത്ത് ഭേതപ്പെടും ക്ഷണമാൽ സത്തിയ ചിത്തിര മേത്തരമാൽ കുഫുവാ.. കുഫുവൊളി തരം ചിതമായ് സഫ് തരംതരം ചിതമായ് കൂഫയിലും അവർ മികവായ് ശിഫ അതിലുതി സമദായ് സമതുതി മുതിയവൻ മുതൽ വാൻ മതി മികവോർ മതിമതിപ്പ് മതിമുതിപ്പ് പതിപ്പതിപ്പ് കുതി കുതിപ്പ് പതിപ്പായ പതി പതിപ്പായ് സകലം...)


( കൂഫയിലും കുഫുവൊത്ത കഫാല കാഫിലക്കൊത്തവർ മുന്തിടവെ മുന്തി നട കൊണ്ട് ചൊടി കൊണ്ട് നില കൊണ്ട് മിക് ഹർബടവാർ സഫലമാം സകലിലും സ്തുതി സലാം സഫലിലാകും മുമ്പ് രണ്ട് ലോകമിൽ ഹംസവരിൽ സമം പുകളുകളില്ലാ സത്വിയ ചിത്തിര മേത്തരമാൽ കുഫുവേ കുഫുവൊളി തലം ചിതമായ് സ്വഫ് തരംതരം ചിതമായ് കൂഫയിലും അവർ മികവായ് ശിഫ അതിലുതി സമദായ് സമതുതി മുതിയവൻ മുതൽ വാൻ മതി മികവോർ മതിമതിപ്പ് മതിമുതിപ്പ് പതിപ്പതിപ്പ് കുതികുതിപ്പ് മതിപ്പായ് പതി പതിപ്പായ് സകലം...

Post a Comment

0 Comments

Close Menu