Ad Code

Thirunabi Madh Lyrics App  INSTALL NOW

ബഗ്ദാദ് പുകൾ പെറ്റ നാമമേ | Bagdad Pukal Petta | Muhyadheen Sheikh Song Lyrics | Swadique Azhari Perinthattiri | Shareef Ahsani


ബഗ്ദാദ് പുകൾ പെറ്റ നാമമേ | Bagdad Pukal Petta | Muhyadheen Sheikh Song Lyrics | Swadique Azhari Perinthattiri | Shareef Ahsani


Bagdad Pukal

ബഗ്ദാദ് പുകൾപെറ്റ നാമമേ...
ബലദുൽ ഔലിയാ മഹാ സ്ഥാനമേ...
ബഹുമാന്യ വലി ഗൗസുൽ അഅ്ളമിൻ
ബറകാത്ത് നിറയ്ന്തൊരു ദേശമേ...

(ബഗ്ദാദ് പുകൾപെറ്റ...)

ജീലാനിൽ ഉദയം ആലമിൻ അഭയം
ആഖിറ വഴിയിലെ സൂര്യോദയം
ജീവിതമഖിലം ഇൽമേറി സകലം
ആരിഫീങ്ങൾക്ക് മഹാൻ വിസ്മയം
ഹസനിയ്യും ഹുസൈനിയ്യിൻ മർക്കസാ
ഹസനാത്തിൽ നിറഞ്ഞൊരു ഫാഇസാ...
അഹ്ലു ബൈത്തിൻ അഭിമാന തേജസാ...
അതിരില്ലാത്ത വിജ്ഞാന ജ്യോതിസ്സാ...

(ബഗ്ദാദ് പുകൾപെറ്റ...)

വാക്കെല്ലാം ദിക്റാ ഖൽബുള്ളിൽ ഫിക്റാ റബ്ബോടടുത്ത് മഹാൻ സകറാ
രാവെല്ലാം സഹറാ സൗമിൽ നഹാറാ ഹുബ്ബിൽ വിളയിച്ചൊരു സഹ്റാ...
شرف جيلان داره... عظم بغدادا مزاره..
وا عشقاه لمن جلى نوره... لا يشقى يقيناً جاره...

©Midlaj Thiruvambady Blogspot



Post a Comment

0 Comments

Close Menu