Ad Code

Thirunabi Madh Lyrics App  INSTALL NOW

നോക്കിയാൽ പുണ്യം | Nokkiyal Punyam | Song Lyrics | Kannur Mammali


     • Watch Full Song On YouTube 

നോക്കിയാൽ പുണ്യം | Nokkiyal Punyam | Song Lyrics | Kannur Mammali

 Song : Nokkiyal Punyam
 Lyrics : Kannur Mammali
 Singer : Kannur Mammali



നോക്കിയാൽ പുണ്യം | Nokkiyal Punyam | Song Lyrics | Kannur Mammali


നോക്കിയാൽ പുണ്യം ലഭിക്കും മുഖ നേത്രം...
നൊമ്പരം സുഖമായി കരുതും കഥാ പാത്രം...
ഉമ്മ മാത്രം ഉമ്മ മാത്രം...(2)
ഒന്നു നീ ഓർക്ക് നിൻ കുഞ്ഞു ദിനരാത്രം...
ഒന്നുറങ്ങീലാ പാതിരാവിലുമാ നേത്രം...
ഉമ്മ മാത്രം ഉമ്മ മാത്രം...(2)

  (നോക്കിയാൽ പുണ്യം...)

ആ തിരു പാദത്തിൻ ചോട്ടിൽ എന്റെ സ്വർഗമാ...
ആ കരം പിടിച്ചു ഞാൻ നടന്നു സ്വന്തമായ്...
ആ മുലപ്പാൽ എന്നുമെന്റെ സിരയിൽ ശക്തിയായ്...
ആ മടിയിൽ എന്നും ദിക്റിൻ ഈണം വ്യക്തമായ്...
എന്റെ നന്മക്കായ് എന്നും തേടുന്നുമ്മാ...
ഒന്നും തിന്നാതെ കാത്തു നിൽക്കുന്നുമ്മാ...(2)
ഏകനള്ളാക്ക് ശേഷം അഭയ കേന്ദ്രം...
എന്നും ഉമ്മ മാത്രം ഉമ്മ മാത്രം...(2)

  (നോക്കിയാൽ പുണ്യം...)

ആ മുഖത്ത് നോക്കി ഛെ എന്നക്ഷരം പോലും...
ആവരുതെന്നോതിയില്ലേ റബ്ബിൻ വാക്കാലും...
പെറ്റ തളളയെ വെറുത്ത് വ്യസനമേകിയാൽ...
കുറ്റം അള്ളയും പൊറുത്തിടില്ല സത്യമാ...
എന്ത് ചെയ്താലും എന്റെ കുഞ്ഞല്ലേ നീ...
എന്ന സ്നേഹത്താൽ എല്ലാം മറക്കുന്നുമ്മാ...(2)
മണ്ണിൽ ക്ഷമ എന്ന വാക്കിന്റെ അർത്ഥം
എന്നും ഉമ്മ മാത്രം ഉമ്മ മാത്രം...(2)

©Midlaj Thiruvambady Blogspot

________________________________________

നോക്കിയാൽ പുണ്യം Song
നോക്കിയാൽ പുണ്യം Song lyrics

nokkiyal punyam song lyrics
nokkiyal punyam lyrics
kannur mammali songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu